Thursday, 7 December 2023

രത്നയന്ത്രാംഗിതം

സൂര്യനിൽ നിന്നും ഒരു പുതിയ ഗ്രഹം വരികയാണ് ടിനു അതും കണ്ടത്തി. നമ്മുടെ ഗൃഹം സൂര്യനിൽനിന്ന് അകലേക്ക് പതുക്കെ പോകും എന്നു ഗവേഷകർ കണ്ടത്തിയിട്ട് പത്തു വർഷമേ ആയുള്ളൂ. ഭൂമിയിൽ നിന്നും വെത്യസ്തം എങ്കിലും ഇവിടേയും രാപ്പകലുകൾ ഉണ്ടന്ന് ടിനു ഓർത്തു. ഭ്രമരങ്ങൾ ഇവിടെ ചുറ്റി നടക്കുന്നുണ്ട് , ടിനു പൂന്തോട്ടത്തിലായിരുന്നു പൂക്കളുടെ സുഗന്ധം നുകരാൻ എത്തിയവയെ മറക്കാതെ തന്റ തൊടിയിൽ അവൾ മന്ദം നടന്നു. മലയോരങ്ങളും താഴ്വരയും താണ്ടി ഒരു ലഖു യാത്രക്കിറങ്ങി , കൊക്കൂണുമായി പോകുന്ന അവളെ ആരും ശ്രദ്ധിച്ചില്ല എങ്കിലും അവൻ അവൾക്കുചുറ്റും ഒരു ഭ്രമരത്തപോലെ ചരിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു പൊട്ടിച്ചിരി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ദിഗംബരനെയായിരുന്നു . എന്നെ ഓർക്കുന്നുണ്ടോ അവൻ ചോദിച്ചു , അവൾ മന്ദഹസിച്ചു . ട്രെയിനിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല ടിനുവും അമൃതയും മാത്രം . ആ ദിഗംബര സന്യാസിയും അവർക്കടുത്ത് ഉണ്ടായിരുന്നു . ഇന്ദ്രിയ ഗോചരം അല്ലാത്ത പലതും അവിടെ നടക്കുന്നുണ്ടായിരുന്നു . വിഹാരത്തിലേക്ക് പോകുകയായിരുന്ന അദ്ധ്യഹം അവർക്ക് അടുത്ത് ഉണ്ടായിരുന്നിട്ടും അവർക്ക് അത് കണ്ടെത്താനായില്ല .

Basic computer knowledge

Basic computer knowledge includes how to use a computer and how it works. It can help you complete everyday tasks and be more productive ...